KND-LOGO (1)

Latest News & Article

Day: March 2, 2025

Business

യു​ക്രെ​യ്നി​ലെ ധാ​തു​ക്കൾ: 21ാം നൂ​റ്റാ​ണ്ടി​ന്റെ സ​മ്പ​ത്ത്ലോ​ക​ത്തെ മൊ​ത്തം ധാ​തു​സ​മ്പ​ത്തി​ൽ അ​ഞ്ച് ശ​ത​മാ​ന​വും യു​ക്രെ​യ്നി​ലാ​ണ്

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി മു​ത​ൽ ​പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വ​രെ​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​മൂ​ല്യ ധാ​തു സ​മ്പ​ത്തി​ന്റെ വ​ൻ​ശേ​ഖ​രം യു​ക്രെ​യ്നി​ലു​ണ്ട്. ലി​ഥി​യം, ഗ്രാ​ഫൈ​റ്റ്, ടൈ​റ്റാ​നി​യം, സ്കാ​ൻ​ഡി​യം എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. ലോ​ക​ത്തെ മൊ​ത്തം ധാ​തു​സ​മ്പ​ത്തി​ൽ അ​ഞ്ച്

Cricket

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം,ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 250 റൺസ് വിജയലക്ഷ്യം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍

Kerala

പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, ടിപി വധക്കേസ് പ്രതിപ്പട്ടികയിലുള്ള ടികെ രജീഷിനൊപ്പമുള്ള ചിത്രം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി

India

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു,

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, ഒപ്പം നായകനെയും. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന് കാട്ടാളന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ പോൾ ജോർജ്

India

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഏകദേശം 1,668 കിലോമീറ്റർ ദൂരം കുറഞ്ഞത് 3 മണിക്കൂർ എടുക്കുന്നതുമായ യാത്ര ഉടൻ യാഥാർത്ഥ്യമാകും:ആനന്ദ് മഹീന്ദ്ര

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഏകദേശം 1,668 കിലോമീറ്റർ ദൂരവും കുറഞ്ഞത് 3 മണിക്കൂർ എടുക്കുന്നതുമായ യാത്ര ഇത് ഉടൻ യാഥാർത്ഥ്യമാകും. ഐഐടി മദ്രാസിന്റെ ഇൻകുബേഷൻ സെല്ലിന്റെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ വാട്ടർഫ്ലൈ ടെക്നോളജീസ് ഈ ഞെട്ടിക്കുന്ന

India

ഇന്ത്യയിലുടനീളമുള്ള 12 വ്യത്യസ്ത കേസുകളിലായി 29 മയക്കുമരുന്ന് കടത്തുകാരെ കോടതി ശിക്ഷിച്ചു.

ദില്ലി:ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തു.യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത

India

യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്

ചണ്ഡീഗഢ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ്

Kerala

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഡാമുകളിൽ വരും ഫ്ളോട്ടിംഗ് സോളാർ ,​ കരട് നയത്തിന് അംഗീകാരം

തിരുവനന്തപുരം/വയനാട്: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ട്. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഉത്പാദനം 2096 മെഗാവാട്ട്. സോളാറിൽ നിന്ന് വെറും 415 മെഗാവാട്ടും. ഉത്പാദനവും ഉപയോഗവും തമ്മിൽ വലിയ അന്തരം. ഇത് മറികടക്കാൻ