KND-LOGO (1)

യു​ക്രെ​യ്നി​ലെ ധാ​തു​ക്കൾ: 21ാം നൂ​റ്റാ​ണ്ടി​ന്റെ സ​മ്പ​ത്ത്ലോ​ക​ത്തെ മൊ​ത്തം ധാ​തു​സ​മ്പ​ത്തി​ൽ അ​ഞ്ച് ശ​ത​മാ​ന​വും യു​ക്രെ​യ്നി​ലാ​ണ്

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി മു​ത​ൽ ​പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വ​രെ​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​മൂ​ല്യ ധാ​തു സ​മ്പ​ത്തി​ന്റെ വ​ൻ​ശേ​ഖ​രം യു​ക്രെ​യ്നി​ലു​ണ്ട്. ലി​ഥി​യം, ഗ്രാ​ഫൈ​റ്റ്, ടൈ​റ്റാ​നി​യം, സ്കാ​ൻ​ഡി​യം എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. ലോ​ക​ത്തെ മൊ​ത്തം ധാ​തു​സ​മ്പ​ത്തി​ൽ അ​ഞ്ച് ശ​ത​മാ​ന​വും യു​ക്രെ​യ്നി​ലാ​ണ്.അ​പൂ​ർ​വ ധാ​തു സ​മ്പ​ത്തി​ന്റെ ശേ​ഖ​ര​ത്തി​ൽ ലോ​ക​ത്തെ അ​ഞ്ച് മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് യു​ക്രെ​യ്ൻ. 19 ദ​ശ​ല​ക്ഷം ട​ൺ ​ഗ്രാ​ഫൈ​റ്റ് ശേ​ഖ​ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി നി​ർ​മാ​ണ​ത്തി​നാ​ണ് ഗ്രാ​ഫൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ മൊ​ത്തം ലി​ഥി​യം നി​ക്ഷേ​പ​ത്തി​ൽ മൂ​ന്നി​ലൊ​ന്നും യു​ക്രെ​യ്നി​ലാ​ണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.