KND-LOGO (1)

Latest News & Article

Day: January 30, 2025

Kerala

പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്’ ഇനി മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലും കാണാം

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണിത്.

India

അവൻ പണത്തിന് പിന്നാലെ ഓടി വഴുതി വീണു’; കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ

ദില്ലി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്നെന്നും പണത്തിന് പിന്നാലെ പോയെന്നും അണ്ണാ ഹസാരെ വിമർശിച്ചു.

India

പത്തുമാസം കാത്തിരിക്കൂ’; ചാറ്റ് GPT-ക്കും ഡീപ്‌സീക്കിനും സമാനമായ ഇന്ത്യൻ AI ഉടനെന്ന് കേന്ദ്രമന്ത്രി

ചൈനീസ് എ.ഐ. മോഡലായ ഡീപ്സീക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ഒരുവശത്ത് അത്ഭുതപ്പെടുത്തിയും മറുവശത്ത് ആശങ്കയുണർത്തിയുമെല്ലാം ഡീപ്സീക് ചർച്ചകൾ മുന്നേറുമ്പോൾ എതിരാളിയായ ചാറ്റ് ജി.പി.ടിയെ കുറിച്ചുള്ള ചർച്ചകളും തകൃതിയായി നടക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്ക് ഇന്ത്യയിൽ നിന്ന് പുതിയൊരു എ.ഐ.

Entertainment

ഞങ്ങൾ കാരണമാണ് പദ്‌മഭൂഷൺ കിട്ടിയതെന്ന് പറഞ്ഞയാൾക്ക് സ്പോട്ടിൽ മറുപടി കൊടുത്ത്: ശോഭന

കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്കെത്തിയ ശോഭന പദ്‌മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വേദിയിൽ ചിരിപടർത്തി. 68ാം വാർഷികം ആഘോഷിക്കുന്ന എൻ ടി സി ഗ്രൂപ്പിന്റെ ബ്രാൻഡ്‌ അംബാസിഡറായി ശോഭനയെ പ്രഖ്യാപിച്ചിരുന്നു. ഈ ചടങ്ങിനെത്തിയതായിരുന്നു

Entertainment

അഭിപ്രായ സ്വാതന്ത്ര്യത്തിന് പോരാടി’ സമാധാന നൊബേലിന് മസ്കിനെ നാമനിര്‍ദേശം ചെയ്ത് യുറോപ്യൻ പാര്‍ലമെന്റ് അംഗം

വാഷിങ്ടണ്‍: സേപേസ് എക്സ് സിഇഒ ഇലോണ്‍ മസ്കിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റിക്ക് മുന്നില്‍ 2025 ലെ സമാധാനത്തിനുള്ള നൊബേലിന് മസ്കിന്‍റെ പേര്

Local News

ഏറ്റവും മോശപ്പെട്ടതും സത്യസന്ധത ഇല്ലാത്തതുമായ റിപ്പോര്‍ട്ടര്‍ എന്നായിരുന്നു ട്രംപ് അക്കോസ്റ്റയെ കുറിച്ച് വിശേഷിപ്പിച്ചത്

വാഷിങ്ടൺ: സിഎൻഎന്നിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടു മുമ്പ് തന്നെ മോശം ഭാഷയിൽ വിമര്‍ശിച്ച ട്രംപിന്റെ കുറിപ്പിന് മറുപടി നൽകി മാധ്യമപ്രവര്‍ത്തകൻ ജിം അക്കോസ്റ്റ. ജിം രാജിവയ്ക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ ആഘോഷിച്ചായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ

Kerala

ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണം. കുട്ടികൾ സ്വയംപര്യാപ്തരാകണം. കുട്ടികളെ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കണം.”

വിദ്യാർത്ഥികൾ ജീവിതത്തിൽ റിസ്‌ക് എടുക്കാൻ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ.സർക്കാർ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികൾ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ്

Entertainment

ഒരു ഫ്യൂച്ചര്‍ ലൈബ്രറി. സ്‌കോട്ട്‌ലാന്റ്കാരിയായ വിഷ്വൽ ഒരു ഫ്യൂച്ചര്‍ ലൈബ്രറി. സ്‌കോട്ട്‌ലാന്റ്കാരിയായ വിഷ്വൽ ആർട്ടിസ്റ്റ് കാറ്റി പറ്റേഴ്‌സണിന്റെ

നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോ നഗരം, അവിടെ ഒരു മാജിക്ക് ഒരുങ്ങുന്നുണ്ട്. നമുക്കായല്ല, വരും തലമുറയ്ക്ക് വേണ്ടി. ഒരു ഫ്യൂച്ചര്‍ ലൈബ്രറി. സ്‌കോട്ട്‌ലാന്റ്കാരിയായ വിഷ്വൽ ആർട്ടിസ്റ്റ് കാറ്റി പറ്റേഴ്‌സണിന്റെ വളരെ ക്രിയേറ്റീവായ ഒരാശയമാണ് ഫ്യൂച്ചര്‍ ലൈബ്രറി.

Kerala

മൂന്നാറിൽ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല

മൂന്നാർ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം

Kerala

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍

കൊച്ചി: കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുക എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം. ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.കൊച്ചിയില്‍ മെട്രോ