KND-LOGO (1)

Latest News & Article

Day: October 25, 2024

Kerala

നൂറുദിനകർമ പരിപാടി ഈ മാസം 22ന് പിന്നിട്ടു.

സർക്കാരിന്റെ നാലാം നൂറു ദിനം കർമപരിപാടി പിന്നിട്ടപ്പോൾ 88%പദ്ധതികളും പൂർത്തീകരിച്ചതായാണ് അവകാശപ്പെടുന്നത്. സർക്കാർ കണക്കിൽ തീരാനുള്ളത് 127 പദ്ധതികൾ. പക്ഷേ,പൂർത്തീകരിച്ചതായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പല പദ്ധതികളും തുടങ്ങിയിട്ടുപോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.മിക്ക വകുപ്പുകളുടെയും അവകാശവാദത്തിലും പൊരുത്തക്കേടുണ്ട്.

Business

സ്വർണ്ണവില

പവൻ 58,280 ഗ്രാമിന് 7,285 വിലഉയർത്താൻ അമേരിക്കയുടെ പലിശനയത്തിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ ഫലമായി അടുത്തവർഷത്തോടെ vila70,000രൂപയെങ്കിലും എത്തുമെന്നു നിരീക്ഷകർ അനുമാനിക്കുന്നു

Kerala

ഓട്ടോയിൽ യാത്രചെയ്ത് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്‌കാരസമർപ്പണചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങങ്ങളിൽ വീഴ്ച.ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപകാഴ്ച്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം

India

സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം :കാശ്മീരിൽ 2ഭടന്മാർക്ക് വീരമൃത്യു.

ശ്രീനഗർ : ജമ്മു കശ്മീരിൽ ബാരാമുള്ളജില്ലയിലെ ഗുൽമാർഗിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 2ഭടന്മാർ വീരമൃത്യു വരിച്ചു. വടക്കൻകാശ്മീരിൽ ബോടപതറിനു സമീപത്തുണ്ടായ ആക്രമണത്തിൽ പ്രദേശവാസികളായ 2ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപ്