KND-LOGO (1)

നൂറുദിനകർമ പരിപാടി ഈ മാസം 22ന് പിന്നിട്ടു.

സർക്കാരിന്റെ നാലാം നൂറു ദിനം കർമപരിപാടി പിന്നിട്ടപ്പോൾ 88%പദ്ധതികളും പൂർത്തീകരിച്ചതായാണ് അവകാശപ്പെടുന്നത്.

സർക്കാർ കണക്കിൽ തീരാനുള്ളത് 127 പദ്ധതികൾ. പക്ഷേ,പൂർത്തീകരിച്ചതായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പല പദ്ധതികളും തുടങ്ങിയിട്ടുപോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.മിക്ക വകുപ്പുകളുടെയും അവകാശവാദത്തിലും പൊരുത്തക്കേടുണ്ട്. 17പദ്ധതികളും പൂർത്തികരിച്ച ഗതാഗതവകുപ്പ് വാഗ്ദാനം ചെയ്ത ബസ്സുകളും ബോട്ടുകളും വാങ്ങിയിട്ടില്ല. പതിനേഴു പദ്ധതികൾ പൂർത്തിയായെന്നു അവകാശപ്പെടുന്ന ആയുഷ് വകുപ്പ് സംസ്ഥാനത്തു 10,000യോഗാക്ലബ്ബുകൾസെപ്റ്റംബർ 20ന് ആരംഭിച്ചെന്ന തെറ്റായ വിവരമാണ് നൽകിയിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.