
ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനം
ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിനായി 305 മിനി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി ഉത്തരവിട്ടു.ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ കമ്പനികൾക്ക് ടെൻഡർ നൽകി. ഒക്ടോബറിൽ ബസ്സുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33








