KND-LOGO (1)

കൈക്കൂലി വിവാദം :പ്രശാന്തിന് സസ്പെൻഷൻ

തിരുവനന്തപുരം /കണ്ണൂർ :പെട്രോൾ പമ്പിനുള്ള (എൻ.ഒ.സി )കണ്ണൂർ എഡി എം കെ. നവീൻബാബുവിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്ന പരിയാരം മെഡിക്കൽകോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്തിനെ സസ്പെൻഡ്ചെയ്തു.സസ്‌പെൻഷന്റെ ഭാഗമായുള്ള അന്വേഷണം തീരുന്ന മുറയ്ക്കു പിരിച്ചു വിടാനാണു ധാരണ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.