KND-LOGO (1)

ഒ. ടി. ടി. പ്ലാറ്റ് ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നു

ഒ ടി. ടി. പ്ലാറ്റ് ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ സംപ്രേക്ഷണംനയം ഉടനുണ്ടാകും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കേന്ത്രമന്ത്രി എൽ. മുരുകൻ പറഞ്ഞു. പൊതു ജനത്തിന്റെ അഭിപ്രായത്തിനായി നയത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. ഈ അഭിപ്രായം അറിഞ്ഞതിനുശേഷം പാർലമെന്റിൽ നയം വ്യക്തമാക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.