
ലാൻഡ് റവന്യു കമ്മീഷണറോട് : ഹൈകോടതി
ഭൂമിതരം മാറ്റിയ വകയിൽ സർക്കാരിനു വരുമാനമായി ലഭിച്ച തുക എത്രയെന്നും എങ്ങനെ ചിലവഴിച്ചെന്നുമുള്ള സത്യവാന്മൂലം മൂന്നാഴ്ചയ്ക്കകം നൽകണമെന്ന് ലാൻഡ് റവന്യു കമ്മീഷണർക്കു ഹൈകോടതിയുടെ ഉത്തരവ്.സത്യവാന്മൂലം നൽകുന്നത് കൂടാതെ ഫണ്ടിൽ ലഭ്യമായ തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ



