തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിഉള്ളൂർ ആക്കുളം റോഡിൽ പുഷ്പ ഭവനിൽ രഘുനാഥൻ ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്പുഷ്പയുടെ മൃതദേഹം കിടപ്പുമുറിയിലെ തറയിലും രഘുനാഥനെ തൂങ്ങിയ നിലയിലും ആണ് കണ്ടത്ഇന്നലെ അസഹനീയമായ ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചുതുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്മെഡി. കോളെജ് പൊലീസ് രാവിലെ എത്തി ഇൻക്വിസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.പുട്ട് കൊന്നശേഷം പുഷ്പയെ കൊന്നശേഷം രഘുനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനംനാലുവർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിക്കുകയായിരുന്നുവളർത്തു മകൻ ഞായറാഴ്ച ഇവരെ ഫോണിൽ വിളിച്ചിരുന്നുഅതിനുശേഷം വിളിച്ചിട്ട് ഫോൺ എടുത്തില്ലായിരുന്നുപലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കുന്ന ശീലമില്ലാത്തതിനാൽ ഞായറാഴ്ച വീട്ടിൽ വന്ന് നോക്കാനിരിക്കുകയായിരുന്നു വളർത്തു മകൻ



