KND-LOGO (1)

പ്രശസ്ത തമിഴ് സൂപ്പർതാരമായ ജയം രവി പേര്മാറ്റി

പ്രശസ്ത തമിഴ് സൂപ്പർതാരങ്ങളിൽ ഒരാളായ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കി. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് താൻ ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക എന്ന് ജയം രവി വ്യക്തമാക്കിയത്. പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ താൻ ഒരു പുതിയ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച വിവരവും അദ്ദേഹം പുറത്ത് വിട്ടു. തന്റെ ഫാൻ ക്ലബുകൾ കൂട്ടിയിണക്കി രവി മോഹൻ ഫാൻസ്‌ ഫൗണ്ടേഷൻ ആരംഭിക്കുന്ന വിവരവും അദ്ദേഹം ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജയം രവി പുറത്തു വിട്ട കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ട ആരാധകരേ, സുഹൃത്തുക്കളേ, മാധ്യമ പ്രവർത്തകരേ, പൊതുജനങ്ങളേ, പ്രതീക്ഷയും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് നാം ചുവടുവെക്കുമ്പോൾ, എന്റെ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനം ഞാൻ ആവേശത്തോടെ പങ്കു വെക്കുകയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.