KND-LOGO (1)

വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎയുടെ വികസന രേഖ മാർഗ്ഗരേഖ

വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎയുടെ വികസന രേഖ മാർഗ്ഗരേഖ പുറത്തിറക്കി തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ ക്ഷേമ പെൻഷൻ 3000 രൂപയാക്കും പാവട്ട വനിതകൾക്ക് പ്രതിമാസം 2500 രൂപയുടെ ഭക്ഷ്യ സുരക്ഷ കാർഡ് എന്നിവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ പ്രശാന്ത് കൃഷ്ണകരങ്ങളുമായി പ്രശാന്ത് ദേശീയ അധ്യക്ഷൻ നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പിൽ എന്തൊക്കെ വാഗ്ദാനങ്ങൾ ആ പ്രഖ്യാപനം നടത്തിയത് ഇപ്പോൾ പറഞ്ഞത്തി.തിരുവനന്തപുരം കണ്ണൂർ അതിവേഗ പാതയും ഈ ക്ഷേമ പ്രഖ്യാപനങ്ങളും ഉൾപ്പെടെ എന്തൊക്കെയാണ് ശ്രദ്ധേയമായവ നിതീഷ് ബിജെപി ദേശീയധ്യക്ഷൻ നിതിനബിനാണ്ഡി ഇന്ത്യയുടെ ഈ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കിയത്. അതായത് മാർഗ്ഗരേഖ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എയിംസ് സംബന്ധിച്ച് ഒരുപാട് ചർച്ചകൾ നടക്കുമ്പോഴും എയിംസ് ബിജെപിയുടെ ഈ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതാണ് കേന്ദ്രമാണ് ഇതിന് അനുമതി നൽകേണ്ടത് അത് ഒരു പ്രധാന വാഗ്ദാനമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം പാവപ്പെട്ട വനിതകൾക്ക് പ്രതിമാസം 2500 രൂപയുടെ ഭക്ഷ്യ സുരക്ഷ കാർഡ് നടപ്പാക്കുമെന്ന വാഗ്ദാനമാണുള്ളത് തിരുവനന്തപുരം കണ്ണൂർ അതിവേഗ പാത നേരത്തെ ഈ ശ്രീധരൻ എല്ലാം സജീവ ചർച്ചയാക്കിയതാണ് എൻഡി അധികാരത്തിൽ വന്ന നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു ഇതിനുപുറമേ തന്നെ കൊച്ചി മെട്രോയുടെ പൂർത്തീകരണം തിരുവനന്തപുരം കോഴിക്കോട് മെട്രോ എന്നിവയും ബിജെപി വാഗ്ദാനമായി മുന്നോട്ടു വയക്കുന്നു എല്ലാ വീടുകൾക്കും പ്രതിമാസം 2000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുമെന്ന വാഗ്ദാനം 3000 രൂപ ക്ഷേമ പെൻഷൻ നൽകുമെന്ന് പ്രകടന പത്രികയിൽ ഈ മാർഗ്ഗനിർദ്ദേശരേഖയിൽ മാർഗ്ഗരേഖയിൽ വാഗ്ദാനം ചെയ്യുന്നു. ക്ഷേത്രഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്ന തരത്തിൽ ദേവസം ബോർഡുകളെ പുനസംഘടിപ്പിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം ഉള്ളത്. ശബരിമല സ്വർണക്കുള്ളയിൽ സിബിഐ അന്വേഷണം എൻഡി അധികാരത്തിൽ വന്നാൽ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നേരത്തെ തന്നെ രാഷ്ട്രീയ പ്രചാരണ വിഷയമാക്കി ബിജെപി ഉയർത്തുന്ന വിഷയം കൂടിയാണ്. പാവപ്പെട്ട കുടുംബങ്ങൾക്കെല്ലാം മറ്റൊരു ഈ പാചകവാദ പ്രസന്ധിയുടെ കാലമായതുകൊണ്ട്തന്നെ പാവപ്പെട്ട കുടുംബങ്ങൾക്കെല്ലാം തന്നെ ബിജെപി അധികാരത്തിൽ വന്നു കഴിഞ്ഞാൽ ഒരു വർഷം രണ്ട് എൽപിജി ഗ്യാസ് സൗജന്യമായി നൽകും അത ഒന്ന് ക്രിസ്മസിനും ഒന്ന് ഓണത്തിനും എന്ന നിലയിലാണ് ആ നിർദ്ദേശം നൽകുന്നത് ഇതിനുപുറമേ ചില ജില്ലകളെ അതായത് കൊച്ചിയെ ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനമാക്കുമെന്നും കോഴിക്കോടിനെ ഹെൽത്ത് കെയർ മെഡിക്കൽ ഇന്നവേഷൻ ഹബ്ബ ആക്കുമെന്നും തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക വിനോദസഞ്ചാര തലസ്ഥാനമാക്കുമെന്നും നിർദ്ദേശിക്കുന്നു. കോഴിക്കോട് കൊല്ലത്ത് ബ്ലൂ ഇക്കണോമിക് ക്ലസ്റ്ററും കണ്ണൂരിനെ ഡിഫൻസ് ഇന്നവേഷൻ ഹബ്ബ ആക്കുമെന്നുമുള്ള വാഗ്ദാനങ്ങളാണ് എൻഡിഎയുടെ പ്രകടന പത്രികയിൽ ഉള്ളത്. വമ്പൻ വാഗ്ദാനങ്ങളുമായി ഇന്ത്യയുടെ മാർഗ്ഗരേഖ ദേശീയ അധ്യക്ഷൻ നിതി നവീൻ പുറത്തിറക്കിയിരിക്കുകയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.