KND-LOGO (1)

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ അറിയിച്ചു.

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ അറിയിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷമായിരിക്കും തുടര്‍ നടപടിയെന്നും കമ്മീഷൻ ചെയര്‍മാൻ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ പറഞ്ഞു.കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കും. കമ്മിഷന്‍റെ പ്രവർത്തനം നിയമ പ്രകാരമാണെന്നും എൻക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മിഷൻ രൂപീകരിച്ചിട്ടുള്ളതെന്നും സർക്കാരിന്‍റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.