KND-LOGO (1)

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയിമാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് മോഷ്ടാക്കൾ കവർന്നുതോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്ഹോട്ടൽ – അറവുശാല മാലിന്യം ഉൾപ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നുഅതിനാൽ തന്നെ തെരുവുനായ്ക്കളും കാട്ടുപന്നി ശല്യവും രൂക്ഷമാണ്തുടർന്നാണ് മംഗലപുരം പഞ്ചായത്ത് കമ്മിറ്റി CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്ഇവയുടെ കണക്ഷൻ നൽകുന്ന ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ 7 ക്യാമറകൾ മോഷ്ടാക്കൾ കവർന്നത്കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷത്തോളം രൂപ ചുമത്തിയിട്ടുണ്ട് മാലിന്യലോബിയാണോ ഇവ കവർന്നതെന്നും പഞ്ചായത്തധികൃതർ സംശയിക്കുന്നുപഞ്ചായത്തിൻ്റെ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചുബൈറ്റ്ശ്രീചന്ദ്(പ്രസി. മംഗലപുരം പഞ്ചായത്ത്)

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.