ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുകയും ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു.ബിജെപി എംപി സുധാൻഷു ത്രിവേദിയും മറ്റ് പാർട്ടി നേതാക്കളും പ്രതിരോധ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വലിയ ഭക്തജന സമ്മേളനം ലോകത്ത് ഒരിടത്തും നടക്കില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.വിജയകരമായി മേള സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു



