തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്
ഫെബ്രുവരി 25: ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. വിപണി വില 64,600 രൂപ
ഫെബ്രുവരി 26: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. വിപണി വില 64,400 രൂപ
ഫെബ്രുവരി 27: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ



