KND-LOGO (1)

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറമായിരിക്കും

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറമായിരിക്കും.ഒക്ടോബർ 1 മുതൽ നിറങ്ങൾ ഏകീകരിക്കാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ ഗതാഗത മന്ത്രാലയത്തിൻ്റെ യോഗത്തിലാണ് കാറുകൾക്ക് മഞ്ഞ നിറം നൽകാൻ തീരുമാനിച്ചത്.

രാജ്യത്തെ 6,000 ഡ്രൈവിംഗ് സ്കൂളുകളിലായി ഏകദേശം 30,000 വാഹനങ്ങളുണ്ട്. “എൽ” പ്ലേറ്റും ഡ്രൈവിംഗ് സ്കൂളിൻ്റെ പേരും നിലവിൽ വാഹനം തിരിച്ചറിയാൻ ഉപയോഗിക്കുന്നു. റോഡ് സുരക്ഷ മുൻനിർത്തി പരിശീലന വാഹനങ്ങൾക്ക് മഞ്ഞനിറം കൂടി നിർബന്ധമാക്കണമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. ഈ ശുപാർശയാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം അംഗീകരിച്ചത്. ഇതോടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കേണ്ടി വരും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.