KND-LOGO (1)

ബർ​ഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി; രണ്ട് പേർ ആശുപത്രിയിൽ

കോഴിക്കോട് മൂഴിക്കലിൽ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി. എംആർ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴുവിനെ കണ്ടെത്തിയത്. ബർഗർ കഴിച്ച് രണ്ട് പേർ ഛർദ്ദിച്ചു. ഇരുവരും ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് കോഴിക്കോട് ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്.ബർഗർ കഴിച്ചതിന് ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്ത ദിവസം ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.