KND-LOGO (1)

‘അമ്മ’യിലെ ട്രഷറർ സ്ഥാനം രാജിവച്ചു ; ഉണ്ണി മുകുന്ദന്‍

അമ്മ’യിലെ ട്രഷറർ സ്ഥാനം ഒഴിയുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഏറെ ആലോചിച്ചതിനുശേഷമുള്ള തീരുമാനമാണിതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം അറിയിച്ചു. ട്രഷറർ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ജോലി തിരക്കുകൾ കാരണം മറ്റു ഉത്തരവാദിത്വങ്ങള്‍ ബാലൻസ് ചെയ്തു കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ട്രഷറര്‍ സ്ഥാനത്തില്‍ തുടരുമെന്നും പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.