കണ്ണൂർ :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് തലശ്ശേരി സെക്ഷൻ കോടതി ജാമ്യം അനുവദിച്ചു..കഴിഞ്ഞ പതിനൊന്നു ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ കഴിയുകയായിരുന്നു.ജാമ്യം കിട്ടില്ലായിരുന്നു എന്ന് വിശ്വസിച്ചു അഭിഭാഷകരുമായി സംസാരിച്ചിട്ട് തുടർനടപടിയെന്നു നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. .



