KND-LOGO (1)

ഇറാനിൽ ഇസ്രയേലിന്റെ മിസൈലാക്രമണം :4 മരണം

ടെൽ അവീവ് : ഇറാൻ നടത്തിയ അക്രമണങ്ങകൾക്ക് മറുപടിയായി ടെഗ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികതാവളങ്ങളിൽ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ഇന്നലെ പുലർച്ചേയുള്ള ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ സൈന്യം കാര്യമായനാശനഷ്‌ടമില്ലെന്നും വ്യക്തമാക്കി. ആക്രമണത്തെ വിമർശിച്ച് സൗദി അറേബ്യ അടക്കം അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഇറാൻ പ്രത്യാക്രമണം നടത്തരുതെന്ന് യു എസും യു കെ യും ആവശ്യപ്പെട്ടു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.