KND-LOGO (1)

പ്രധാനമന്ത്രി സൂര്യ സരോവർ പദ്ധതി എന്താണ്?

ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിച്ച് ഹരിത ഊർജ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് പി.എം. സൂര്യ സരോവർ യോജന. അണക്കെട്ടുകൾ, കനാലുകൾ, റിസർവോയറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ശുദ്ധ ഊർജ ശേഷി വർധിപ്പിക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. സോളാർ പാനലുകൾക്കൊപ്പം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ഉൾപ്പെടുത്തുന്നതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കാര്യക്ഷമമായി സംഭരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനും സാധിക്കും. ഇന്ത്യയിലെ വിവിധ ജലാശയങ്ങൾ പ്രയോജനപ്പെടുത്തി ഏകദേശം 102 ഗിഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത പദ്ധതിക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക, ഹൈഡ്രോഗ്രാഫിക് പഠനങ്ങളും സാധ്യതാ വിലയിരുത്തലുകളും നടത്തുന്നത് National Institute of Solar Energy ആണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.