KND-LOGO (1)

തൃശൂർ വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

തൃശൂർ വെള്ളറക്കടയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന മരത്തം കോട് ചിറപ്പുറത്ത് ആശാരിയുടെ വീട്ടിൽ ആനന്ദൻ, സഹോദരൻ പ്രവീൺ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രണവിനും ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി യഹിയക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

വെള്ളറക്കട മാത്തൂർ പാടത്തിന് സമീപം രാത്രി പത്തരയോടെയാണ് അപകടം. എരുമപ്പെട്ടിയിൽ നിന്ന് വന്ന സ്കൂട്ടറും കുന്നംകുളത്ത് നിന്ന് വന്ന സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ആനന്ദൻ മരിച്ചു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും അല്പപസമയത്തിന് ശേഷം മരിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.