KND-LOGO (1)

ബഹിരാകാശ സഞ്ചാരികളുടെ ജീവൻ കാക്കാൻ 10 പാരച്യൂട്ടുകൾ

ന്യൂഡൽഹി: ഇന്ത്യയുടെ ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് കരുത്തേകുന്ന പുതിയ സബ്-ഓർബിറ്റൽ പരീക്ഷണ വാഹനം ‘സോൾവ്’ (SOLVE) ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിന്റെ ആദ്യ ഗ്രൗണ്ട് പരീക്ഷണം ഇസ്രോ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടന്ന പരീക്ഷണത്തിൽ മോട്ടോർ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതായി ഇസ്രോ അറിയിച്ചു. ഗഗൻയാൻ ക്രൂ മോഡ്യൂളിന്റെ പാരച്യൂട്ട് സംവിധാനവും ഡീസെലറേഷൻ സംവിധാനവും വിവിധ സാഹചര്യങ്ങളിൽ പരീക്ഷിക്കുന്നതിനായാണ് ‘സോൾവ്’ വികസിപ്പിക്കുന്നത്. പിഎസ്എൽവി സ്ട്രാപ്പ്-ഓൺ മോട്ടോർ അടിസ്ഥാനമാക്കിയുള്ള ഈ വാഹനത്തിൽ ഗഗൻയാൻ ദൗത്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രത്യേക സാങ്കേതിക പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.