
India
ബഹിരാകാശ സഞ്ചാരികളുടെ ജീവൻ കാക്കാൻ 10 പാരച്യൂട്ടുകൾ
ന്യൂഡൽഹി: ഇന്ത്യയുടെ ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് കരുത്തേകുന്ന പുതിയ സബ്-ഓർബിറ്റൽ പരീക്ഷണ വാഹനം ‘സോൾവ്’ (SOLVE) ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിന്റെ ആദ്യ ഗ്രൗണ്ട് പരീക്ഷണം ഇസ്രോ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
