വ്യാജ വോട്ടർ ഐഡി കേസിൽ നിർണ്ണായക കോടതിയുടെ ഇടപെടൽ. യൂത്ത് കോണ്ഗ്രസ് വെബ്സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം ഹാജരാകാന് നിര്ദേശിച്ചാണ് നോട്ടീസ് അയച്ചത്. അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.
ഇയാൾ ആവശ്യപ്പെട്ടിട്ടും വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പരാതികളാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ചത്.



