തിരുവനന്തപുരം പൂങ്കുളത്ത് മനുഷ്യ തലയോട്ടികൾ
സ്വകാര്യയുടെ പുരയിടത്തിലാണ് കണ്ടത്
രണ്ട് തലയോട്ടികളും കുറച്ച് എല്ലുകളും ഉണ്ട്
പ്ലാസ്റ്റിക് കവറിൽ കെട്ടി മതിലിന് അകത്തേക്ക് എറിഞ്ഞ നിലയിലാണ്
തൈക്കാട് സ്വദേശി അബ്ദുള്ളയുടെ പുരയിടമാണ്
പുരയിടം നോക്കി നടത്തുന്ന രാധാകൃഷ്ണൻ രാവിലെ ചക്കയിടാൻ വന്നപ്പോഴാണ് തലയോട്ടികൾ കണ്ടത്
പോലീസ് സ്ഥലത്തെത്തിഫോറൻസിക് സയൻ്റിഫിക് ഓഫീസർ ashin, finger print ബ്യൂറോ shami എന്നിവരുടെ നേതൃത്വത്തിൽ പരിശോധന. പഠനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരം. സജിൻ, ashna എന്ന പേരുകളും പേന കൊണ്ട് അസ്ഥികളിൽ എഴുതിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷമെന്ന് പോലീസ്



