KND-LOGO (1)

ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തമാക്കാൻ ഇന്ത്യ–കാനഡ കരാർ

ദേശീയ സുരക്ഷയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയും കാനഡയും ഒരു സംയുക്ത വർക്ക് പ്ലാനിൽ ധാരണയിലെത്തി. ഭീകരവിരുദ്ധ പ്രവർത്തനം, തീവ്രവാദ ധനസഹായം തടയൽ, സൈബർ സുരക്ഷ, വിവര പങ്കിടൽ തുടങ്ങിയ പ്രധാന മേഖലകളിൽ ഏകോപനം വർധിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാറിവരുന്ന ആഗോള സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സ്ഥാപനാത്മക സഹകരണം ശക്തമാക്കുമെന്നും, നിശ്ചിത സമയപരിധിയോടെ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ ചർച്ചകളുടെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്. മാർച്ചിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ, അതിന് മുന്നോടിയായിട്ടായിരുന്നു ശ്രീ. ഡോവലിന്റെ ഇന്ത്യാ സന്ദർശനം. സുരക്ഷാ സഹകരണം, തന്ത്രപ്രധാന വിഷയങ്ങൾ, പരസ്പര ആശങ്കകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ ഈ സന്ദർശനത്തിനിടെ നടന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.