KND-LOGO (1)

Latest News & Article

Day: February 15, 2025

India

ഫെബ്രുവരി 16-ന് ‘കുംഭത്തിന്‍റെ വിശ്വാസവും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തിൽ കാലാവസ്ഥാ സമ്മേളനം നടക്കും.

ലഖ്‌നൗ: മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള കാലാവസ്ഥാ സമ്മേളനത്തിനും പക്ഷിമേളയ്ക്കും വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. യോഗി സർക്കാരിന്‍റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പരിപാടികൾ. ഫെബ്രുവരി 16-ന് ‘കുംഭത്തിന്‍റെ വിശ്വാസവും കാലാവസ്ഥാ

India

രണ്ട് സ്വർണകിരീടം, സ്വർണവാൾ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനി തമിഴ്നാട് സർക്കാറിന് സ്വന്തം

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ അന്തരിച്ച ജെ ജയലളിതയുടെ കൈവശമുണ്ടായിരുന്ന ഏകദേശം 27 കിലോ സ്വർണാഭരണങ്ങൾ ഉൾപ്പെടെ തമിഴ്നാട് സർക്കാറിന് കൈമാറി. കോടതി ഉത്തരവിന് പിന്നാലെയാണ് സ്വത്തുക്കൾ കൈമാറിയത്. രണ്ട് സ്വർണ

Local News

ചെർണോബിൽ ആണവ നിലയത്തിൽ നിന്നുള്ള വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിൽ ഡ്രോണ്‍ ഇടിച്ചു.

കീവ്: ചെർണോബിൽ ആണവ നിലയത്തിൽ നിന്നുള്ള വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിൽ ഡ്രോണ്‍ ഇടിച്ചു. 1986-ലെ ആണവ ദുരന്തം നടന്ന നാലാം റിയാക്ടറിന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്‍റിന് (എൻഎസ്‌സി) നേരെയാണ്

Local News

മസ്ക് പണി തുടങ്ങി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു,

അമേരിക്കന്‍ സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം. പുതിയതായി നിയമനം ലഭിച്ച പരിശീലനത്തിനുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ

India

സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡുകളുള്ള ബോളിവുഡ് താരങ്ങളുടെ നിരയിലേക്ക് പ്രവേശിച്ച് യുവതാരം രണ്‍ബീര്‍ കപൂര്‍.

സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡുകളുള്ള ബോളിവുഡ് താരങ്ങളുടെ നിരയിലേക്ക് പ്രവേശിച്ച് യുവതാരം രണ്‍ബീര്‍ കപൂര്‍. എആര്‍കെഎസ് എന്ന പേരിലുള്ള ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡും ആയാണ് രണ്‍ബീര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ബ്രാന്‍ഡിന്‍റെ ആ മുംബൈയിലെ ആദ്യ സ്റ്റോര്‍

Kerala

കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.

കോട്ടയം: കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മിടുക്കൻമാരായ കുട്ടികൾ മറുദേശങ്ങളിൽ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമെങ്കിൽ

Blog

ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം. ആർഷോയെ തള്ളിക്കൊണ്ടാണ് ​ഗോവിന്ദൻ നിലപാട്

കോട്ടയം: കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു.

India

അംബാനി ബിസ്‌ക്കറ്റുകൾ, ഗ്ലൂക്കോസ്, എനർജി ഡ്രിങ്ക്സ് എന്നിവയും 10 രൂപയ്ക്ക് വിപണിയിൽ എത്തിച്ചിട്ടുണ്ട്

ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. റിലയൻസിന്റ വിപണി തന്ത്രങ്ങൾ തന്നെയാണ് മുകേഷ് അംബാനിയെ രാജ്യത്തെ ഏറ്റവും ധനികനാക്കി വെക്കുന്നതും. മറ്റാരും പയറ്റാത്ത എന്നാൽ ഏറെ അപകടം നിറഞ്ഞതുമായ വിപണി തന്ത്രങ്ങൾ നിസാരമായി

Gold Rate

ഇന്നത്തെ സ്വർണവില

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. ഒരു

India

ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചുള്ള ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) പ്ലാറ്റ്‌ഫോം

മുംബൈ: രാജ്യത്ത് വീഡിയോ സ്ട്രീമിങ് രംഗത്ത് പുത്തന്‍ പ്ലാറ്റ്‌ഫോമിന് തുടക്കമായിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചുള്ള ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) പ്ലാറ്റ്‌ഫോം ആയി മാറി.. ഇതിനകം ജിയോ സിനിമയിലും ഡിസ്‌നി