
തിരിച്ചു പിടിച്ചത് മുടക്കിയതിന്റെ 52.50%; നിലവിലെ ലാഭം 15 കോടിയോളം
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ. ഈ ചിത്രമാണിപ്പോൾ മലയാള സിനിമയിലെ സംസ ഇതുവരെ മാർക്കോ നേടിയ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 2024 ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്.








