
72 കോടി ചെലവ്, 4 നിലകളിൽ ലോകോത്തര നിലവാരത്തിൽ; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം നാളെ
കൊച്ചി: കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ. കോർപ്പറേഷന്റെ








