
അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു; യു.എസ് ഊര്‍ജമേഖലയിലും ഇന്‍ഫ്രാ മേഖലയിലുംനിക്ഷേപം;ലക്ഷ്യമിടുന്നത് 15,000തൊഴിലവസരങ്ങള്‍;ഹിന്‍ഡന്‍ബര്‍ഗ്ഗനെഅതിജീവിച്ചഅദാനിഅമേരിക്കയിലേക്ക്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ശതകോടിശ്വീരന്‍മാര്‍ക്ക് നിര്‍ണായക റോള്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇലോണ്‍ മസ്‌ക്കിനും വിവേക് രാമസ്വാമിക്കും നിര്‍ണായക റോള്‍ നല്‍കുമെന്നാണ് വാര്‍ത്തകള്‍. ഇതിനിടെ മറ്റൊരു സുപ്രധാന നീക്കമാണ്






