
കോഴിക്കോട് 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്‍റെ കൂട്ടുകാരൻ
തിരുവമ്പാടി സ്വദേശിനിയായ പതിനാലുകാരിയെ കാണാതായ സംഭവത്തിൽ സഹോദരനുമായി സൗഹൃദത്തിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പെരുമേട് സ്വദേശി അജയ് (24) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്








