KND-LOGO (1)

Latest News & Article

Day: September 11, 2024

Kerala

പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻമാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ

ലൈംഗികാതിക്രമ കേസിൽ നടന്മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടുന്നു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പ്

India

ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; പനിയ്ക്ക് സമാനം, മരണം 15 ആയി

ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നത് ആശങ്ക പരത്തുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 15

India

ഒരു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ; ഗുവാഹത്തി ഐഐടിയിൽ വിദ്യാർത്ഥി സമരം, ഡീൻ രാജിവച്ചു

ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധം. ഒരു മാസത്തിനിടെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ക്ലാസ് മുറി വിട്ട് പ്രതിഷേധവുമായി പുറത്തേക്ക് ഇറങ്ങിയത്. വിദ്യാർത്ഥിയുടെ മരണത്തിന് കാരണം പഠന സമ്മർദ്ദമാണെന്ന് പ്രതിഷേധക്കാർ

India

രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി

രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. പത്ത് ജൻപഥിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. സിഖുകാർക്ക് തലപ്പാവ് ധരിക്കുന്നതിനും ഇന്ത്യയിലെ ഗുരുദ്വാരകൾ സന്ദർശിക്കുന്നതിനും പരിമിതികളുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിന്

Kerala

വീണ്ടും ന്യൂന മർദ്ദം, 4 സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്; കേരളത്തിലും മഴ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ്: ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ കിഴക്കൻ മധ്യപ്രദേശിൽ മന്ദീഭവിക്കുകയും നാളെ മധ്യപ്രദേശിലും ഉത്തർപ്രദേശിലും വീണ്ടും ഉയർന്ന

Entertainment

നടപ്പാക്കുന്നത് സ്വേഛാധിപത്യ തീരുമാനം, ‘അമ്മ’യുടെ സ്വാധീനം ശക്തം:നിർമാതാക്കളുടെ സംഘടയ്‌ക്കെതിരെ സാന്ദ്രാ തോമസ്

കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. സംഘടനയ്ക്കുള്ളിൽ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും സാന്ദ്ര പറഞ്ഞു.

Kerala

വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്

വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരിൽ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോൺക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തി

Kerala

കൽപ്പറ്റ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു; ശ്രുതിക്ക് പരിക്ക് കാലിൽ

വയനാട് കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ അപകടത്തിൽ ജെൻസൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉരുൾപൊട്ടലിൽ ഉറ്റസുഹൃത്തുക്കളെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ജെൻസൻ അതീവ ഗുരുതരാവസ്ഥയിലാണ്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ

Kerala

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കടബാധ്യത മൂലമെന്ന് സംശയം‌

കോട്ടയത്തെ കടുത്തുരുത്തിയിൽ വീട്ടിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏറെ

India

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു.ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ