
ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു
അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആന്ധ്രാപ്രദേശിൻ്റെ വടക്കൻ തീരത്താണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. ഇത് നാളെയോടെ മധ്യ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ







