
ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ചു
കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. മുമ്പ് ലേ, കാർഗിൽ ജില്ലകൾ മാത്രമായിരുന്നു ലഡാക്കിൽ ഉണ്ടായിരുന്നത്. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ്








