KND-LOGO (1)

Latest News & Article

Day: August 23, 2024

Kerala

യാത്രക്കാരുടെ തിരക്ക്; കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ‌ട്രെയിൻ സർവീസ് നീട്ടി

കൊച്ചുവേളി – മംഗളൂരു സ്പെഷ്യൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് നീട്ടിയത്. 06041 മംഗളൂരു ജംഗ്‌ഷൻ–കൊച്ചുവേളി സ്പെഷ്യൽ ‌വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30-ന് പുറപ്പെട്ട്

Kerala

നൽകിയ പരാതികൾ നിരവധി; ഒരു മകൻ ‘അമ്മ’യ്ക്കയച്ച കത്തുകൾ എന്ന പുസ്തകം തന്നെ എഴുതാം: ഷമ്മി തിലകൻ

അമ്മ സംഘടനയിൽ നിയമവിരുദ്ധതയുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷമ്മി തിലകൻ. നിരവധി പരാതികൾ നൽകിയെങ്കിലും ഒന്നിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിന്റെ കണക്കെടുത്താൽ ഒരു മകൻ അമ്മയ്ക്കയച്ച കത്തുകൾ എന്ന പേരിൽ തനിക്ക്

Kerala

വ്യാജ ജിഎസ്ടി രേഖയടക്കം ഉണ്ടാക്കി 2 വർഷത്തിനിടെ തട്ടിയെടുത്തത് 1 കോടി 38 ലക്ഷം രൂപ, ഫിനാൻസ് മാനേജർ അറസ്റ്റിൽ 

കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ തൃശ്ശൂർ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍

Kerala

‘സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്’; സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം

Kerala

കെജ്‌രിവാളിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ; ‘രാഷ്ട്രീയ വൈകാരികത സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു’

ഡൽഹി മദ്യ അഴിമതിയിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് സിബിഐ വീണ്ടും കുറ്റപ്പെടുത്തി. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നും അരവിന്ദ് കെജ്രിവാളിൻ്റെ നിർദേശപ്രകാരമാണ് മനീഷ് സിസോദിയ സ്വീകരിച്ച നടപടികള്‍ അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും

Kerala

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നിർമ്മലിൻ്റെ മരണം. നിർമ്മാതാവ് സഞ്ജയ് പടിയൂരാണ് നിർമ്മലിൻ്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Kerala

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായി, പരാതിപ്പെട്ടത് പതിനാറുകാരി

യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റിലായി. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. എറണാകുളം കളമശ്ശേരി പൊലീസാണ് പുലര്‍ച്ചെ യൂട്യൂബറെ

Kerala

‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും, അതാരായാലും അങ്ങനെ തന്നെ; സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല’

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. കുറ്റക്കാർ ആരും

Kerala

സ്വർണവില താഴേയ്ക്ക് വീഴുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം

Entertainment

മാളികപ്പുറം ടീമിന്റെ “സുമതി വളവ്” ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം കരസ്ഥമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.ഹോളിവുഡ് ചിത്രങ്ങളടക്കം തീയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയാണ് ദുബായിൽ പ്രവർത്തിക്കുന്ന ദി പ്ലോട്ട് പിക്ചേഴ്സ്. റെക്കോർഡ് തുകയ്ക്കാണ്