
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടമായി; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 1ന്; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല
ജമ്മു കശ്മീർ പത്ത് വർഷത്തിന് ശേഷം വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18, രണ്ടാംഘട്ടം സെപ്റ്റംബർ 25, മൂന്നാംഘട്ടം ഒക്ടോബർ 1 എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ








