KND-LOGO (1)

യുവത്വം മായാതെ കാക്കാം

യുവത്വം നൽകുന്ന പ്രോട്ടീനാണ് കോളജെൻ. ചർമ്മം , മുടി, എല്ലുകൾ,തുടങ്ങിയവയുടെ ആരോഗ്യത്തിന് ആവശ്യമാണ്. യൗവ്വനം പടിയിറങ്ങുമ്പോൾ ശാരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഈ കോളജൻ ഉത്പന്നം കുറയുന്നത് കാരണവും ജീവിതരീതിയിലെ താളപിഴവുകളും ആകാം. വ്യായാമത്തോടൊപ്പം കോളജെൻ അടങ്ങിയ ഭക്ഷണം കഴിച് യുവത്വം നിലനിർത്താം.

കോളജെൻ ഭക്ഷണങ്ങൾ : എല്ലിൻ സൂപ്, കോഴിയിറച്ചി, മുട്ട വെള്ള. മീൻ, വിറ്റാമിൻ സി, തോടുള്ളമീൻ, ഓറഞ്ച്, ബ്ലൂ ബെറി, പപ്പായ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിന്റെ ഡയറ്റിൽ ഉൾപ്പെടുത്താം.,

മെനോപോസ് അടുക്കുന്ന സ്ത്രീകൾക്കും ആർത്തവവിരാമം സംഭവിച്ചവർക്കും ഇൻസ്ട്രാജൻ ഹോർമോൺ കുറയുന്നത്തോടെ കോളജെൻ ഉത്പാദനം കുറയും അതോടെ ചർമ്മത്തിന്റെ ദൃടത കുറയുകയും ചുളിവുകളുമെത്തും.

ഇൻസ്ട്രാജൻ അളവ് നിലനിർത്താൻ ഫൈറ്റോ ഇൻസ്‌ട്രേജൻ അടങ്ങിയ കാച്ചിൽ, ചേന, സോയ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തണം

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.