KND-LOGO (1)

വഖഫ് ഭേദഗതി : മുൻകാല പ്രാബല്യമില്ല ഹൈകോടതി

കൊച്ചി • വഖഫ് നിയമത്തിൽ 2013 ലെ നിയമഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 52 എ വകുപ്പിനു മുൻകാലപ്രാബല്യമില്ലെന്നുഹൈക്കോടതിവ്യക്തമാക്കി.വഖഫ്ബോർഡിന്റെ അനുമതിയില്ലാതെ വഖഫ് സ്വത്ത് കൈമാറുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയേ ചെയ്താൽ 2 വർഷംവരെ തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് 52 എ. വഖഫ് ഭൂമി കൈവശം വെച്ചന്ന പേരിൽ തപാൽവകുപ്പ് ഉദ്യോഗസ്റ്റർക്കെതിരെ കോഴിക്കോട് കോടതിയിലുള്ള കേസ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വിധി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.