KND-LOGO (1)

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധകലാപത്തിന്റെ ചിത്രം ഭയാനകം; സന്യാസിമാര്‍ക്ക് നരകം;തുളസിമാല ധരിച്ച സ്ത്രീയെ കണ്ടപ്പോള്‍ അധിക്ഷേപം; കാളിവിഗ്രഹം തകര്‍ത്തു

ധാക്ക: വിവരിക്കാന്‍ പറ്റാത്ത രീതിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബംഗ്ലാദേശില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം തുളസിമാല ധരിച്ചു എന്ന കാരണത്താലാണ് ബംഗ്ലാദേശില്‍ ബന്ധുക്കളെ കാണാന്‍ എത്തിയ സ്ത്രീയ്‌ക്ക് നേരെ അധിക്ഷേപമുണ്ടായത്. പ്രതിമദാപ്രതിമദാസ് എന്ന യുവതിയ്‌ക്കാണ് ഈ ദുരനുഭവം. ഉടനെ അവര്‍ യാത്ര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.