KND-LOGO (1)

ഇന്ത്യയില്‍ ഇനി പ്രതീക്ഷ വേണ്ടാത്ത ജോലികള്‍ ഏതൊക്കെ

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് , ബിഗ് ഡാറ്റ, സെക്യൂരിറ്റി മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റുകള്‍ എന്നീ മേഖലകളായിരിക്കും ഏറ്റവും വേഗത്തില്‍ വളരുന്ന ജോലികള്‍ എന്ന് വേള്‍ഡ് ഇക്കണോമി ഓഫ് ജോബ്സ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, 2030 ഓടെ ഏറ്റവും വേഗത്തില്‍ വളരുന്ന മികച്ച 10 ജോലികള്‍ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റുകള്‍ഫിന്‍ടെക് എഞ്ചിനീയര്‍മാര്‍ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് , മെഷീന്‍ ലേണിംഗ് സ്പെഷ്യലിസ്റ്റുകള്‍സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍സെക്യൂരിറ്റി മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റുകള്‍ഡാറ്റ വെയര്‍ഹൗസിംഗ് സ്പെഷ്യലിസ്റ്റുകള്‍ഓട്ടോണമസ്, ഇലക്ട്രിക് വാഹന സ്പെഷ്യലിസ്റ്റുകള്‍യുഐ, യുഎക്സ് ഡിസൈനര്‍മാര്‍ലൈറ്റ് ട്രക്ക് അല്ലെങ്കില്‍ ഡെലിവറി സര്‍വീസ് ഡ്രൈവര്‍മാര്‍ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സ്പെഷ്യലിസ്റ്റുകള്‍.

ഇന്ത്യയിലെ കമ്പനികള്‍ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കൊപ്പം എഐ, റോബോട്ടിക്സ്, സ്വയംഭരണ സംവിധാനങ്ങള്‍ എന്നിവയില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേ സമയം രാജ്യത്ത് ഏറ്റവും വേഗത്തില്‍ കുറയുന്ന ജോലികളുടെ പട്ടികയില്‍ പോസ്റ്റല്‍ സര്‍വീസ് ക്ലാര്‍ക്കുകള്‍, ബാങ്ക് ടെല്ലര്‍മാര്‍, ക്ലാര്‍ക്കുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റന്‍മാര്‍, കാഷ്യര്‍മാര്‍, ടിക്കറ്റ് ക്ലാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രിന്‍റിംഗ് ആന്‍ഡ് ട്രേഡ് തൊഴിലാളികള്‍, അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, പേയ്റോള്‍ ക്ലാര്‍ക്കുകള്‍, മെറ്റീരിയല്‍-റെക്കോര്‍ഡിംഗ്, സ്റ്റോക്ക് കീപ്പിംഗ് ക്ലാര്‍ക്കുകള്‍, കണ്ടക്ടര്‍മാര്‍, എന്നീ തൊഴിലവസരങ്ങളിലും കുറവുണ്ടാകും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.