ധാക്ക: വിവരിക്കാന്‍ പറ്റാത്ത രീതിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബംഗ്ലാദേശില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം തുളസിമാല ധരിച്ചു എന്ന കാരണത്താലാണ് ബംഗ്ലാദേശില്‍ ബന്ധുക്കളെ കാണാന്‍ എത്തിയ സ്ത്രീയ്ക്ക് നേരെ അധിക്ഷേപമുണ്ടായത്. പ്രതിമദാപ്രതിമദാസ് എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം. ഉടനെ അവര്‍ യാത്ര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി



