
Gulf
ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം; ‘ഭീകരാക്രമണ’ ശ്രമമെന്ന് യുഎഇ
ഫ്ലൈദുബായ് സഹപൈലറ്റ് കോടാലിയുമായി പൈലറ്റിനെ ആക്രമിച്ചു; ‘ഭീകരാക്രമണ’ ശ്രമമെന്ന് യുഎഇഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് കോക്പിറ്റിൽ വെച്ച് പൈലറ്റിനെ ‘ക്രാഷ് ആക്സ്’ ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി യുഎഇ പബ്ലിക് പ്രോസിക്യൂട്ടർ