
ഐ.എ.എസ്. ഓഫീസറായാലും ആദ്യം മികച്ച അമ്മയാകൂ
കാൺപുർ: ഐ.എ.എസ്. ഓഫീസർമാരോ അധ്യാപികമാരോ ആകുന്നതിന് മുൻപ് സ്ത്രീകൾ മികച്ച അമ്മമാരാകാൻ പരിശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലാവണം ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. വിവാഹശേഷം പഠനവും ജോലിയും


