
കൊച്ചി കായലിലേക്ക് മാലിന്യം തള്ളിയതിന് ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ.
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം തള്ളിയതിന് പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് മുളവുകാട് പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി.ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം തള്ളുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്








