KND-LOGO (1)

Latest News & Article

Day: January 15, 2025

Kerala

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ

Kerala

കൊച്ചിയിൽ ഫ്ലാറ്റിലെ 26ാം നിലയിൽ നിന്ന് വീണ് 15കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 15കാരൻ മരിച്ചു. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ചോയിസ് ടവര്‍ ഫ്ലാറ്റ് സമുച്ചയത്തിലെ 26ാം നിലയിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ഇന്ന്

Movies

ബി​ഗ് ബജറ്റ്, ത്രീഡി വിസ്മയം; ഹോംബാലെ ഫിലിംസിന്റെ ‘മഹാവതാർ നരസിംഹ’ ടീസർ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മഹാവതാര്‍ നരസിംഹയുടെ ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അശ്വിന്‍ കുമാറാണ്. മഹാവതാർ നരസിം​ഹ ഈ വർഷം

Business

2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തര ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ബില്യൺ ഡോളർ‌) ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ

India

വേദനസംഹാരിയായ നിമെസൂളിഡ് (nimesulide) ഇന്ത്യയിൽ നിരോധിച്ചു ഇനി ഉപയോഗിക്കരുത്

ന്യൂഡൽഹി: വേദനസംഹാരിയായ നിമെസൂളിഡ് (nimesulide) ഇന്ത്യയിൽ നിരോധിച്ചു. ജന്തുക്കളിൽ വേദനയും വീക്കവും കുറയ്‌ക്കുന്നതിന് വ്യാപകമായി ഉപയോ​ഗിച്ചിരുന്ന നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്ര​ഗാണ് (NSAID) നിമെസൂളിഡ്. ഇത് പല ജീവിജാലങ്ങൾക്കും (പ്രത്യേകിച്ച് കഴുകൻമാർക്ക്) ദോഷം ചെയ്യുന്ന മരുന്നാണെന്ന

Business

കേന്ദ്രസർക്കാർ സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി

ദില്ലി: പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) എക്‌സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രക്ക് അഞ്ച് വർഷം കൂടി നീട്ടി

Kerala

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘പ്രാവിൻകൂട് ഷാപ്പ്’ നാളെ തിയേറ്ററുകളിൽ.

കൊച്ചി: സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് നാളെ തിയേറ്ററുകളിൽ. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഒരു കള്ള്

India

കുംഭമേളയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റീവ് ജോബ്‌സിന്റെ കത്ത്; ലേലത്തില്‍ വിറ്റത് 4 കോടിക്ക്

കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുള്ള ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ കത്ത് ലേലത്തിൽ വിറ്റുപോയത് ഏകദേശം നാല് കോടി രൂപയ്ക്ക്. ഓക്ഷൻ ഹൗസായ ബൊൻഹാംസ് ആണ് ഈ കത്ത് ലേലത്തിന് വെച്ചത്. 1974 ൽ

India

പുരപ്പുറ സൗരോര്‍ജപദ്ധതി; സബ്‌സിഡി ഇനി നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും

ന്യൂഡൽഹി:കേന്ദ്ര സഹായധനത്തോടെയുള്ള പുരപ്പുറ സൗരോർജപദ്ധതി (പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജന) പ്രകാരം സൗരോർജപദ്ധതിക്കായി രജിസ്റ്റർചെയ്യുന്ന ഉപയോക്താക്കൾക്കുള്ള സബ്സിഡി ഇനിമുതൽ നേരിട്ട് അവരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി പദ്ധതിനടത്തിപ്പിനുള്ള പെരുമാറ്റച്ചട്ടങ്ങളിൽ ഭേദഗതിവരുത്തി കേന്ദ്ര പാരമ്പര്യേതര ഊർജമന്ത്രാലയം

Kerala

ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി

ദില്ലി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന്