
കേരളത്തിലെ പഴയ വാഹനങ്ങൾ ഉടൻ ആക്രിയാകും
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സർക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോർട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം








