KND-LOGO (1)

Latest News & Article

Day: January 8, 2025

India

പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി സത്യ നദെല്ല,AI യിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്. എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞു.

India

ഗീതു മോഹന്‍ദാസിന്‍റെ ഫ്രെയ്മില്‍; യാഷിന്റെ ‘ടോക്സിക്’ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ടോക്‌സിക്കിന്‍റെ അപ്‌ഡേറ്റ് യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ബര്‍ത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാർ യാഷിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടോക്സിക്കിലെ ആഘോഷനിമിഷങ്ങൾ സോഷ്യൽ

India

കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി : വാഹനാപകടത്തിൽപ്പെടുന്നവർക്ക് 7 ദിവസത്തെ സൗജന്യ ചികിത്സ’; പദ്ധതി പ്രഖ്യാപിച്ച്

ദില്ലി: വാ​ഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

India

ബൈക്കില്‍ നിന്ന് പണവും ശീതള പാനീയങ്ങളും വരുത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ

ബൈക്കിനെ ശീതള പാനീയം വരുത്തുന്ന ഒരു വെൻഡിങ് മിഷനാക്കി രൂപ മാറ്റം വരുത്തിയ വീഡിയോയായിരുന്നു അത്. ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബൈക്കില്‍ നിന്നും ശീതളപാനീയം ശേഖരിക്കുകയും കുടിക്കുയും ചെയ്യുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സമൂഹ

India

വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്

കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മദ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ

India

തലയുയര്‍ത്തി ലോകത്തിനു മുമ്പില്‍ ഭാരതം

ശ്രീനഗര്‍: ലോകത്തിനു മുമ്പില്‍ ഭാരതം വീണ്ടും തലയുയര്‍ത്തുന്നു, ഈഫല്‍ ഗോപുരത്തെക്കാള്‍ ഉയരത്തില്‍ പണിതുയര്‍ത്തിയ റെയില്‍വെപ്പാളമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.പാളത്തിന്റെ അന്തിമ പരിശോധന ഇന്നു നടക്കുമെന്നാണ് സൂചന. അതിനു ശേഷം ഉദ്ഘാടന തീയതി തീരുമാനിക്കും. ജമ്മുകശ്മീരില്‍ ചെനാബ് നദിക്കു

Local News

ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായി ആറ് ഭൂചലനങ്ങൾ

ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ മരണസംഖ്യ 126 ആയി. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. തുടക്കത്തിൽ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ,

India

വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

: ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്.തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂണിറ്റും ഉള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ

India

ബ്രിക്സിൽ മറ്റൊരു രാജ്യം കൂടി,

ദില്ലി: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യക്ക് അം​ഗത്വം നൽകിയ കാര്യം അറിയിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ,