
അമരന്റെ വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയില്‍; കംഗാരുവിനെ ഓമനിച്ച്, കടലില്‍ കുളിച്ച് സായ് പല്ലവി
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് നടി സായ് പല്ലവി. അപൂർവമായി മാത്രമേ നടി ഇൻസ്റ്റഗ്രാമിൽ യാത്രകളുടേയും മറ്റ് വിശേഷങ്ങളൂടെയും ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. അധികവും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമാണ് പോസ്റ്റ് ചെയ്യാറുള്ളത്.ഇപ്പോഴിതാ ആരാധകരുടെ








